OWNER – malayalees.ch https://malayalees.ch Malayalam Online News Portal Sat, 31 Dec 2022 04:26:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png OWNER – malayalees.ch https://malayalees.ch 32 32 ഡൽഹിയിൽ ജിം ഉടമയെ വെടിവെച്ചു കൊന്നു https://malayalees.ch/delhi-gym-owner-shot-dead-in-office/ Sat, 31 Dec 2022 04:26:08 +0000 https://malayalees.ch/?p=73698 ഡൽഹിയിൽ ജിം ഉടമയെ വെടിവെച്ചു കൊന്നു. ജിം ഉടമ മഹീന്ദറിനെ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ചാണ് വെടി വെച്ചത്. ഈസ്റ്റ് ഡൽഹിയിലെ പ്രീത് വിഹാറിലാണ് സംഭവം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് ദാരുണ സംഭവമുണ്ടായത്.

]]>