Ottapalam – malayalees.ch https://malayalees.ch Malayalam Online News Portal Sat, 22 Oct 2022 04:20:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ottapalam – malayalees.ch https://malayalees.ch 32 32 ഒറ്റപ്പാലത്ത് വാഹനാപകടം; 9 വയസുള്ള കുട്ടി മരിച്ചു, അഞ്ച് പേർക്ക് പരുക്ക് https://malayalees.ch/road-accident-in-ottapalam/ Sat, 22 Oct 2022 04:19:56 +0000 https://malayalees.ch/?p=70018 പാലക്കാട് ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ ഒരു മരണം. ഒറ്റപ്പാലം പത്തൊൻപതാം മൈലിലുണ്ടായ അപകടത്തിൽ 9 വയസ്സുള്ള കുട്ടി മരിച്ചു. ശ്യാം-ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റ് 7 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

പട്ടാമ്പി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ 12.30 നാണ് അപകടമുണ്ടായത്.

]]>