Oman national day – malayalees.ch https://malayalees.ch Malayalam Online News Portal Thu, 19 Nov 2020 04:52:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Oman national day – malayalees.ch https://malayalees.ch 32 32 കോവിഡ് നിയന്ത്രണങ്ങളോടെ ദേശീയദിനം ആഘോഷിച്ച് ഒമാന്‍ https://malayalees.ch/oman-celebrates-national-day-amid-covid-restrictions/ Thu, 19 Nov 2020 04:52:50 +0000 https://malayalees.ch/?p=35372 കോവിഡ് നിയന്ത്രണങ്ങളിൽ പൊലിമകളില്ലാതെ ഒമാൻ അമ്പതാം ദേശീയ ദിനം ആഘോഷിച്ചു. ദേശീയദിനത്തിെൻറ പ്രധാന ആകർഷണമായ സൈനിക പരേഡും ഇക്കുറി ഉണ്ടായിരുന്നില്ല. മുൻകാലങ്ങളിൽ വലിയ രീതിയിലുള്ള ആഘോഷങ്ങൾ നടന്നിരുന്ന സ്കൂളുകളിൽ ഇപ്പ്രാവശ്യം പരിപാടികൾ സംഘടിപ്പിച്ചില്ല. സ്വദേശികൾ ജോലി ചെയ്യുന്ന ഓഫീസുകളിൽ ചെറിയ രീതിയിലുള്ള ആഘോഷ പരിപാടികൾ മാത്രമാണ് ഉണ്ടായത്. വിവിധ ഓഫീസുകളിൽ സ്വദേശികളും പ്രവാസികളും ചേർന്ന് കേക്ക് മുറിച്ചായിരുന്നു ആഘോഷം.

]]>