Obit – malayalees.ch https://malayalees.ch Malayalam Online News Portal Sat, 19 Aug 2023 05:20:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Obit – malayalees.ch https://malayalees.ch 32 32 കെ.കെ കുഞ്ഞിരാമൻ നിര്യാതനായി https://malayalees.ch/kk-kunjiraman-passes-away/ Sat, 19 Aug 2023 05:20:39 +0000 https://malayalees.ch/?p=86427 വടകര പുതിയങ്ങാടി, കണ്ണങ്കണ്ടിയിൽ കുഞ്ഞിരാമൻ നിര്യാതനായി. 85 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ഫ്‌ളവേഴ്‌സ്, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ചെയർമാൻ ഗോകുലം ഗോപാലന്റെ സഹോദരി നാരായണിയുടെ ഭർത്താവാണ് കുഞ്ഞിരാമൻ.

ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ മകൻ ഡോ.കെ കെ മനോജിന്റെ പിരപ്പൻകോട്ടുള്ള വസതിയിൽ പൊതുദർശനം നടക്കും. ഞായറാഴ്ച മൂന്നുമണിക്ക് സ്വദേശമായ വടകര കണ്ണങ്കണ്ടിയിലുള്ള സ്വവസതിയിലാണ് സംസ്‌കാരം.

മക്കൾ : ഡോ കെ കെ മനോജൻ (വൈസ് ചെയർമാൻ ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ,ജിജി ഹോസ്പിറ്റൽ & ശ്രീ പത്മം മെഡിക്കൽ ഫാർമ), ചന്ദ്രൻ ഡിജിഎം ശ്രീ ഗോകുലം ചിറ്റ്സ്സ് &ഫൈനാൻസ് കമ്പനി കോയമ്പത്തൂർ) , സുമതിവിജയൻ, പ്രമോദ് (ഡിജിഎം ശ്രീ ഗോകുലം ചിറ്റ് സ്സ് &ഫൈനാൻസ് കമ്പനി)

മരുമക്കൾ : ഡോക്ടർ ഷീജാ ജി മനോജൻ(മാനേജിംഗ് ഡയറക്ടർ ഡയറക്ടർ ജിജി ഹോസ്പിറ്റലിൽ, ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, മാനേജിംഗ് ഡയറക്ടർ ശ്രീപത്മം ഫാർമ), ഡാഷ്‌നി ചന്ദ്രൻ, വിജയൻ,ജിഗിനാ പ്രമോദ് സഹോദരങ്ങൾ വടകര കണ്ണങ്കണ്ടിയിൽ കേളപ്പൻ, കണാരൻ മക്കൾ കെ കെ നാണു (ഡയറക്ടർ ഗോകുലം ചിറ്റ്സ്സ്& ഫൈനാൻസ് കമ്പനി), ബാലകൃഷ്ണൻ, രാജൻ, ശശി ഗോകുലം , അശോകൻ,രതീഷ്.

]]>
തൃശൂർ ടവേഴ്‌സ് മാനേജിംഗ് പാർട്ണർ ജേക്കബ് അന്തരിച്ചു https://malayalees.ch/thrissur-towers-managing-partner-passes-away/ Tue, 27 Jun 2023 05:18:29 +0000 https://malayalees.ch/?p=83369 എൽത്തുരുത്ത് ചിറ്റലപ്പിളി കുഞ്ഞാപ്പു മകൻ ജേക്കബ് അന്തരിച്ചു. 77 വയസായിരുന്നു. തൃശൂർ ടവേഴ്‌സ് മാനേജിംഗ് പാർട്ണറാണ്. ഞായറാഴ്ച വൈകീട്ട് 9 മണിക്കായിരുന്നു അന്ത്യം.

]]>
ഡോ.എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു https://malayalees.ch/dr-n-gopalakrishnan-passes-away-html/ Fri, 28 Apr 2023 04:32:42 +0000 https://malayalees.ch/?p=80363 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനും പ്രഭാഷകനും സിഎസ്‌ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായിരുന്ന ഡോ.എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 67 വയസായിരുന്നു. സംസ്‌കാരം ഇന്ന് 11 മണിക്ക് മേക്കര തുളു ബ്രാഹ്‌മണ സമാജം ശ്മശാനത്തിൽ നടക്കും. 

ഒരു മാസമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഗോപാലകൃഷ്ണൻ ഇന്നലെ വൈകീട്ടോടെയാണ് കുഴഞ്ഞുവീഴുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിൽ രാത്രി എട്ട് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

ഭാര്യ : ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥ പരേതയായ രുഗ്മിണി. മക്കൾ: ഹരീഷ് (ഐടി ഉദ്യോഗസ്ഥൻ, ബെംഗളൂരു), ഹേമ. മരുമകൻ: ആനന്ദ് (ഐടി ഉദ്യോഗസ്ഥൻ).

]]>
ബഹ്‌റൈനിൽ ഒൻപതാം ക്ലാസ് വിദ്യാത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു https://malayalees.ch/bahrain-9th-standard-girl-dies-of-heart-attack/ Thu, 06 Apr 2023 07:16:42 +0000 https://malayalees.ch/?p=79222 ബഹ്‌റൈനിൽ ഒൻപതാം ക്ലാസ് വിദ്യാത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബഹ്‌റൈനിലെ ഏഷ്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനിയായ സാറാ റേച്ചൽ അജി വർഗ്ഗീസ് (14)ആണ് ഇന്ന് രാവിലെ സൽമാനിയ ആശുപത്രിയിൽ മരണമടഞ്ഞത്. 

പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ് സാറാ റേച്ചൽ. ഇന്നലെ വൈകിട്ട് കുട്ടിക്ക് ചെറിയരീതിയിൽ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് ഇന്ന് രാവിലെ ഛർദ്ദിയും ഉണ്ടായി. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മുതദേഹം സൽമാനിയ മെഡിക്കൽ കോപ്ലക്‌സിലെ മോർച്ചറിയിലേക്ക് മാറ്റി.

അജി കെ.വർഗീസാണ് പിതാവ്, മാതാവ് മഞ്ജു വർഗീസ് (ബി.ഡി.എഫ് സ്റ്റാഫ്).

]]>
കാറുകൾ കൂട്ടിയിടിച്ച് റിട്ട.ലേബർ കമ്മിഷൻ ജീവനക്കാരി മരിച്ചു https://malayalees.ch/a-retired-labor-commission-employee-died-in-a-car-collision/ Tue, 10 Jan 2023 04:26:31 +0000 https://malayalees.ch/?p=74211 ചോരക്കുഴിയിൽ കാറുകൾ കൂട്ടിയിടിച്ച് കാർ യാത്രക്കാരി തിരുവനന്തപുരം കുന്നത്ത് ആലീസ് കുര്യൻ (64, തിരുവനന്തപുരം ലേബർ കമ്മിഷൻ ഓഫിസ് റിട്ട. ജീവനക്കാരി) മരിച്ചു. ആലീസിന്റെ ഭർത്താവ് കുര്യൻ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1.45 നായിരുന്നു അപകടം.

തിരുവനന്തപുരത്തുനിന്ന് കൂത്താട്ടുകുളത്തേക്ക് വരുകയായിരുന്ന കാർ ചോരക്കുഴി വി.റ്റി.ജേക്ക് സമീപം കൂത്താട്ടുകുളം ഭാഗത്തുനിന്ന് വന്ന കാറിൽ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന വില്ലൂന്നി സ്വദേശികളായ തോപ്പിൽ അജോ ചെറിയാൻ (40), ഭാര്യ സുനി (35) എന്നിവർക്ക് കൈയ്ക്ക് പരിക്കേറ്റു. ആലീസിന്റെ ഭർത്താവ് കുര്യൻ (70) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ടവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
ചൂണ്ടാമല സ്വദേശിനി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു https://malayalees.ch/a-native-of-choondamala-died-in-a-car-accident-in-oman/ Tue, 10 Jan 2023 04:24:52 +0000 https://malayalees.ch/?p=74208 സന്ദർശക വിസയിൽ ഒമാനിൽ എത്തിയ പാലോട് കരിമൺകോട് ചൂണ്ടാമല തടത്തരികത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (31) ഇബ്രിയിലെ മുർതഫയയിൽ വാഹനാപകടത്തിൽ മരിച്ചു. ഒരാഴ്ച മുൻപാണ് സുചിത്ര ഒമാനിലെത്തിയത്. മക്കൾ: ആദിനാഥ്, അനുഗ്രഹ. സുരേഷ്- ലളിതകുമാരി ദമ്പതികളുടെ മകളാണ്. മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

]]>
ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു https://malayalees.ch/bike-rider-dies-after-being-hit-by-a-bus/ Sat, 31 Dec 2022 04:21:34 +0000 https://malayalees.ch/?p=73692 മലപ്പുറം ചങ്ങരംകുളം പന്താവൂരിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂക്കരത്തറ സ്വദേശി അബ്ദുൽ കരീം ആണ് മരിച്ചത്. തൃശൂരിൽ നിന്ന് കോഴിക്കോട് പോകുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം.

]]>
ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ https://malayalees.ch/adivasi-youth-hanged-to-death/ Tue, 27 Dec 2022 04:22:06 +0000 https://malayalees.ch/?p=73467 അടിമാലിക്ക് സമീപം ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ. കുളമാൻകുഴി ആദിവാസി കുടിയിലെ കണ്ണൻ പീറ്റർ (30) ആണ് മരിച്ചത്. വനത്തിൽ നിന്ന് തടി വെട്ടിയെന്ന കേസിൽ പ്രതിയാക്കപ്പെട്ട ആളാണ് കണ്ണൻ. ജാമ്യത്തിലിറങ്ങിയതിന് ശേഷം കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇതേതുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് നി​ഗമനം.

]]>
പാലക്കാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു https://malayalees.ch/2-people-died-in-a-collision-between-a-private-bus-and-a-car-in-palakkad/ Tue, 20 Dec 2022 04:02:17 +0000 https://malayalees.ch/?p=73086 പാലക്കാട് ചെർപ്പുളശ്ശേരിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. കാറിലുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശികളായ മനോജ്, ശ്രീനാഥ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരുക്ക്. കാർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

]]>
തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം https://malayalees.ch/young-man-was-found-dead-near-his-house-in-thrikaripur/ Mon, 05 Dec 2022 11:05:06 +0000 https://malayalees.ch/?p=72354 കാസർഗോഡ് തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലോടി സ്വദേശി കെ.പ്രിയേഷാണ് (33) മരിച്ചത്. കൊലപാതകമെന്ന് സംശയം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

]]>