NURSE DAY – malayalees.ch https://malayalees.ch Malayalam Online News Portal Wed, 12 May 2021 09:47:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png NURSE DAY – malayalees.ch https://malayalees.ch 32 32 ‘മണ്ണിലെ മാലാഖമാർക്ക് ഹൃദയപൂർവ്വം’ നഴ്സ് ദിനാശംസയുമായി ഉമ്മൻചാണ്ടി https://malayalees.ch/oommen-chandy-facebook-post-on-international-nurses-day/ Wed, 12 May 2021 09:47:20 +0000 https://malayalees.ch/?p=44052 ലോക നഴ്സ് ദിനത്തിൽ ആശംസയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മഹാമാരിയുടെ ദുരിത കാലത്തും മനസ്സാന്നിധ്യത്തോടെ സേവനനിരതരാകുന്നവരാണ് നഴ്സുമാർ എന്ന് ഉമ്മൻ‌ചാണ്ടി പറഞ്ഞു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആശംസകൾ. ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം മഹാമാരിയുടെ ദുരിത കാലത്ത്, മനസ്സാന്നിധ്യത്തോടെ സേവനനിരതരാകുകയാണ് നമ്മുടെ നഴ്സുമാർ.. ജീവൻ പണയം വെച്ച് കോവിഡിനെതിരെ ധീരമായി പോരാടുന്ന സഹോദരങ്ങൾക്ക് സ്നേഹാഭിവാദ്യങ്ങൾ…

May be a cartoon of 1 person and text
]]>