north railway station – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 Apr 2023 04:33:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png north railway station – malayalees.ch https://malayalees.ch 32 32 എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം സംഘർഷം; ഒരാൾക്ക് പരുക്ക് https://malayalees.ch/fight-ernakulam-north-railway-station-injury/ Tue, 04 Apr 2023 04:33:08 +0000 https://malayalees.ch/?p=79096 എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം സംഘർഷം. ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. തിരുനെൽവേലി സ്വദേശി ആൻ്റണി രാജിനാണ് പരുക്കേറ്റത്. ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

]]>