new mahe – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Nov 2022 04:18:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png new mahe – malayalees.ch https://malayalees.ch 32 32 കണ്ണൂർ ന്യൂ മാഹിയിൽ യുവാവിന് വെട്ടേറ്റു; കൈക്കും കാലിനും ഗുരുതര പരുക്ക് https://malayalees.ch/youth-stabbed-in-new-mahe-kannur/ Mon, 21 Nov 2022 04:18:23 +0000 https://malayalees.ch/?p=71608 കണ്ണൂർ ന്യൂ മാഹിയിൽ യുവാവിന് വെട്ടേറ്റു. കൂളിബസാർ സ്വദേശി അശ്വന്തിനാണ് ഇടയിൽപീടികയിൽ വച്ച് വെട്ടേറ്റത്. കൈക്കും കാലിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. യുവാവിനെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

]]>