new born baby dead – malayalees.ch https://malayalees.ch Malayalam Online News Portal Wed, 07 Dec 2022 05:08:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png new born baby dead – malayalees.ch https://malayalees.ch 32 32 ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ https://malayalees.ch/alappuzha-mother-and-newborn-baby-dead/ Wed, 07 Dec 2022 05:07:58 +0000 https://malayalees.ch/?p=72447 ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ്ണയും കുട്ടിയുമാണ് മരിച്ചത്. 

ആലപ്പുഴ മെഡിക്കൽ കോളജിലേ ചികിത്സ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അപർണ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മരിച്ചത്. കുട്ടി ഇന്നലെ രാത്രിയോടെ മരിച്ചിരുന്നു.

ലേബർമുറിയിൽ പരിചരിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കെതിരെയും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

]]>