naval officer – malayalees.ch https://malayalees.ch Malayalam Online News Portal Mon, 02 Aug 2021 04:18:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png naval officer – malayalees.ch https://malayalees.ch 32 32 കോട്ടയത്ത് കുളിക്കാനിറങ്ങിയ നാവിക സേനാ ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു https://malayalees.ch/naval-officer-drowned-dead/ Mon, 02 Aug 2021 04:18:43 +0000 https://malayalees.ch/?p=47531 കോട്ടയം തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ നാവിക സേന ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ ലെഫ്നൻ്റ് അഭിഷേക് കുമാർ ആണ് മരിച്ചത്. അഭിഷേക് അടക്കം 8 നാവികർ അടങ്ങുന്ന സംഘമാണ് വിനോദ സഞ്ചാരത്തിനെത്തിയത്. നാലുപേർ കുളിക്കാൻ അരുവിയിൽ ഇറങ്ങി. ഇതിനിടെ ആണ് അഭിഷേകിനെ ചുഴിയിൽ പെട്ട് കാണാതായത്. രണ്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് അഭിഷേകിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഹിമാചൽ പ്രദേശിലെ പരിശീലനത്തിനു ശേഷമണ് എട്ടംഗ സംഘം തീക്കോയിയിലേക്ക് എത്തിയത്. (naval officer drowned dead)

]]>