NATIONAL GREEN TRIBUNAL – malayalees.ch https://malayalees.ch Malayalam Online News Portal Sat, 11 Dec 2021 04:11:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png NATIONAL GREEN TRIBUNAL – malayalees.ch https://malayalees.ch 32 32 കേരളത്തിലെ ക്വാറികളുടെ ദൂരപരിധി വിഷയത്തിൽ ഏഴംഗ വിദഗ്ധ പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണൽ https://malayalees.ch/haritha-tribunal-special-committee/ Sat, 11 Dec 2021 04:11:32 +0000 https://malayalees.ch/?p=53841 കേരളത്തിലെ ക്വാറികളുടെ ദൂരപരിധി വിഷയത്തിൽ ഏഴംഗ വിദഗ്ധ പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണൽ. ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികൾ ജനവാസകേന്ദ്രത്തിൽ നിന്ന് ഇരുനൂറ് മീറ്ററും, അല്ലാത്തവ നൂറ് മീറ്ററും ദൂരപരിധി പാലിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തരവിനെതിരെ ക്വാറി ഉടമകൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് നടപടി.

]]>