national games – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 Oct 2022 04:14:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png national games – malayalees.ch https://malayalees.ch 32 32 ദേശീയ ഗെയിംസ്; മെഡല്‍ എണ്ണം കൂട്ടാന്‍ കേരളം ഇന്നിറങ്ങും https://malayalees.ch/national-games-kerala-has-more-items-today/ Wed, 05 Oct 2022 04:12:17 +0000 https://malayalees.ch/?p=69041 ദേശീയ ഗെയിംസില്‍ മെഡല്‍ നില മെച്ചപ്പെടുത്താന്‍ കേരളം. വനിതകളുടെ ബാസ്‌ക്കറ്റ് ബോളില്‍ ഫൈനല്‍ തേടി കേരളം ഇന്ന് ഇറങ്ങും. സെമിയില്‍ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികള്‍. രാവിലെ 9 മണിക്കാണ് മത്സരം.

നീന്തലില്‍ സജന്‍ പ്രകാശ് ഇന്ന് വീണ്ടും ഇറങ്ങും. അമ്പൈയ്ത്തിലും കേരളത്തിന് ഇന്ന് മത്സരമുണ്ട്. സുവര്‍ണ പ്രതീക്ഷയുളള ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മത്സരം നാളെ നടക്കും. മണിപ്പൂരാണ് കേരളത്തിന്റെ എതിരാളി.

]]>
നാഷ്ണൽ ഗെയിംസ് : അമ്പെയ്തിൽ കേരളത്തിന് സ്വർണം https://malayalees.ch/national-games-kerala-gets-gold-in-archery/ Tue, 04 Oct 2022 12:17:03 +0000 https://malayalees.ch/?p=69007 നാഷ്ണൽ ഗെയിംസിൽ അമ്പെയ്തിൽ കേരളത്തിന് സ്വർണം. ഫൈനലിൽ മണിപുരിനെ തോൽപിച്ചു. വനിത ടീം ഇനത്തിലാണ് സ്വർണ നേട്ടം.

പുരുഷന്മാരുടെ 200 മീറ്ററിൽ അസ്സമിന്റെ അംലാൻ ബോർഗോഹൈന് സ്വർണം ലഭിച്ചു. 20.55 സേക്കൻണ്ടിലാണ് താരത്തിന്റെ ഫിനിഷ്. നേരത്തെ 100 മീറ്ററിൽ താരം സ്വർണം നേടിയിരുന്നു.

ദേശീയം ഗെയിംസിൽ കേരളത്തിന് രണ്ട് വെളളി മെഡൽ കൂടി ഇന്ന് ലഭിച്ചു. പുരുഷൻമാരുടെ ഖോ-ഖോയിൽ കേരള ടീം വെളളി നേടി. ഫൈനലിൽ മഹാരാഷ്ട്രയോട് കേരള ടീം പോരുതി തോറ്റു. 30-26 എന്ന സ്‌കോറിനായിരുന്നു മഹാരാഷട്രയുടെ വിജയം. വനിതകളുടെ ഭാരോദ്വഹനത്തിൽ കേരളത്തിന്റെ ആൻമരിയ വെളളി നേടി. വനിതകളുടെ 87 കിലോഗ്രാം വിഭാഗത്തിലാണ് ആൻമരിയയുടെ വെളളി നേട്ടം. നീന്തലിൽ മലയാളി താരം സജൻ പ്രകാശ് ഇറങ്ങിയത് കേരളത്തിന് ആശ്വാസമായി. 400 മീറ്റർ മെഡ്‌ലേയിൽ സജൻ ഫൈനലിൽ പ്രവേശിച്ചു. പുരുഷൻമാരുടെ വാട്ടർ പോളോയിൽ കേരളം പഞ്ചാബിനെ തോൽപ്പിച്ചു. 3.30 നടക്കുന്ന അമ്പൈയ്ത്ത് ഫൈനലിൽ കേരളം മണിപ്പൂരിനെ നേരിടും. വനിതകളുടെ 200 മീറ്റർ മത്സരത്തിലും. 400 മീറ്റർ ഹർഡിൽസിലും കേരളത്തിന് മെഡൽ പ്രതീക്ഷയുണ്ട്.

]]>
ദേശീയ ഗെയിംസ്; മെഡൽ പ്രതീക്ഷയുമായി കേരളം https://malayalees.ch/%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b5%bd-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80/ Mon, 03 Oct 2022 04:15:07 +0000 https://malayalees.ch/?p=68907 ദേശീയ ഗെയിംസിൽ മെഡൽ പ്രതീക്ഷയുമായി കേരളം. ബാഡ്മിന്റൺ ടീം ഇനത്തിൽ കേരളം ഇന്ന് ഫൈനലിൽ ഇറങ്ങും. ( national games kerala )

എച്ച്.എസ് പ്രോണോയ്, ട്രീസ ജോളി തുടങ്ങിയ അന്താരാഷ്ട്ര താരങ്ങൾ കേരളത്തിന് വേണ്ടി കോർട്ടിലിറങ്ങും. തെലങ്കാനയാണ് കേരളത്തിന്റെ എതിരാളി. വനിതകളുടെ ബാസ്‌ക്കറ്റ് ബോളിലും കേരള ടീമിന് ഇന്ന് സ്വർണമെഡൽ പോരാട്ടത്തിന് ഇറങ്ങും.

സ്റ്റെഫി നിക്‌സൺ നയിക്കുന്ന ടീമിന് തെലങ്കാനയാണ് എതിരാളി. നീന്തലിലും, നീന്തലിലും ഇന്ന് കേരള താരങ്ങൾക്ക് മത്സരമുണ്ട്.

]]>