Mumbai Airport – malayalees.ch https://malayalees.ch Malayalam Online News Portal Fri, 10 Dec 2021 04:26:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mumbai Airport – malayalees.ch https://malayalees.ch 32 32 മുംബൈ വിമാനത്താവളത്തിൽ 240 കോടി രൂപ മൂല്യമുള്ള ഹെറോയിൻ പിടികൂടി https://malayalees.ch/35-kg-heroin-seized-mumbai-airport/ Fri, 10 Dec 2021 04:26:06 +0000 https://malayalees.ch/?p=53789 മുംബൈ വിമാനത്താവളത്തിൽ 240 കോടി രൂപ മൂല്യമുള്ള ഹെറോയിൻ പിടികൂടി. സിംബാബ്‌വെയിൽ നിന്നെത്തിയ രണ്ട് വിദേശികളിൽ നിന്നാണ് 35 കിലോ ഹെറോയിൻ പിടികൂടിയത്. തങ്ങളുടെ ലഗേജിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. എയർ ഇൻ്റലിജൻസ് യൂണിറ്റാണ് മയക്കുമരുന്ന് പിടികൂടിയത്.

]]>
മുംബൈ വിമാനത്താവളത്തിൽ 3.7 കോടി രൂപയുടെ വിദേശ കറൻസി പിടികൂടി https://malayalees.ch/foreign-currency-seized-mumbai-airport/ Sat, 27 Nov 2021 04:10:39 +0000 https://malayalees.ch/?p=53120 മുംബൈ വിമാനത്താവളത്തിൽ 3.7 കോടി രൂപയുടെ വിദേശ കറൻസി പിടികൂടി. ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബാഗേജ് സ്കാനിൽ പിടിപ്പെടാത്ത നിലയിൽ ബാഗ് ഒളിപ്പിച്ചിരിക്കുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു.

ഷാർജയിലേക്ക് പുറപ്പെടാനൊരുങ്ങുകയായിരുന്നു ഈ യാത്രക്കാർ. ഇവരുടെ കൈവശം പണം കൊണ്ടുപോകാനുള്ള രേഖകളോ ലൈസൻസോ ഉണ്ടായിരുന്നില്ല. യുഎസ് ഡോളറുകളും സൗദി ദിർഹമും ആണ് ട്രോളിയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.

]]>