Muhammad shafi – malayalees.ch https://malayalees.ch Malayalam Online News Portal Tue, 13 Jul 2021 04:08:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Muhammad shafi – malayalees.ch https://malayalees.ch 32 32 കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസ്; മുഹമ്മദ് ഷാഫിയെ ഇന്ന് ചോദ്യം ചെയ്യും https://malayalees.ch/police-will-questioning-shafi-on-gold-smuggling-case-today/ Tue, 13 Jul 2021 04:08:16 +0000 https://malayalees.ch/?p=46686 കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യുന്നത്.

മുഹമ്മദ് ഷാഫിക്ക് മൊബൈൽ സിം കാർഡ് എടുത്തു നൽകിയിരുന്ന പാനൂർ സ്വദേശിനി ഷക്കീനയെ ചോദ്യംചെയ്ത് ഇന്നലെ ഏറെ വൈകിയാണ് വിട്ടയച്ചത്. ഷാഫിയുടെ ചോദ്യംചെയ്യലിന് ശേഷമായിരിക്കും കൊടി സുനി അടക്കമുള്ളവരെ കസ്റ്റംസ് ചോദ്യം ചെയ്യുക. ഷാഫിയെ ചോദ്യം ചെയ്യുമ്പോൾ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.

]]>