Muckermicrosis – malayalees.ch https://malayalees.ch Malayalam Online News Portal Mon, 24 May 2021 05:08:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Muckermicrosis – malayalees.ch https://malayalees.ch 32 32 മ്യൂക്കർമൈക്കോസിസ് രോഗബാധ: എറണാകുളത്ത് നാല് പേർ മരിച്ചു https://malayalees.ch/mucomicosys-in-ernakulam/ Mon, 24 May 2021 05:08:11 +0000 https://malayalees.ch/?p=44515 എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേർ മ്യൂക്കർമൈക്കോസിസ് രോഗബാധയെത്തുടര്‍ന്ന് മരണമടഞ്ഞു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്. 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം.ടി കോളനി നിവാസിയുമാണ് മരണമടഞ്ഞത്. മറ്റു രണ്ടുപേർ പത്തനംതിട്ട സ്വദേശികളാണ്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ സ്വീകരിച്ചവരാണ്.

]]>