MotoGP – malayalees.ch https://malayalees.ch Malayalam Online News Portal Fri, 06 Aug 2021 04:20:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MotoGP – malayalees.ch https://malayalees.ch 32 32 മോട്ടോ ജിപി ഇതിഹാസം വാലന്റീനോ റോസി വിരമിക്കുന്നു https://malayalees.ch/valentino-rossi-retire-motogp/ Fri, 06 Aug 2021 04:20:18 +0000 https://malayalees.ch/?p=47749 മോട്ടോ ജിപി ഇതിഹാസമായ ഇറ്റാലിയൻ താരം വാലൻ്റിനോ റോസി വിരമിക്കുന്നു. ഈ സീസണിനൊടുവിൽ റേസ് ട്രാക്കിനോട് വിടപറയുമെന്ന് റോസി അറിയിച്ചു. യമഹയുടെ ഡ്രൈവറാണ് 42കാരനായ റോസി. ഇതോടെ 25 വർഷം നീണ്ട കരിയറിനാണ് റോസി വിരാമമിടുന്നത്. 9 തവണ ലോക റേസിങ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ താരം 115 ഗ്രാൻഡ് പ്രീ കിരീടവും സ്വന്തമാക്കി. (Valentino Rossi retire MotoGP)

]]>