monson-mavunkal-bail-petition-today – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Mar 2022 04:32:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png monson-mavunkal-bail-petition-today – malayalees.ch https://malayalees.ch 32 32 മോൻസൻ മാവുങ്കൽ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും https://malayalees.ch/monson-mavunkal-bail-petition-today/ Mon, 14 Mar 2022 04:31:54 +0000 https://malayalees.ch/?p=58524 മോൻസൻ മാവുങ്കൽ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലുമാണ് ഹർജി നൽകിയിരിക്കുന്നത്. ( monson mavunkal bail petition today )

എന്നാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡീപ്പിച്ച കേസിൽ വിചാരണ നടപടികൾ തുടങ്ങിയതായി സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

]]>