missing-people-search-malappuram – malayalees.ch https://malayalees.ch Malayalam Online News Portal Thu, 06 Jul 2023 04:26:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png missing-people-search-malappuram – malayalees.ch https://malayalees.ch 32 32 അമരമ്പലം പുഴയിൽ 12കാരിയ്ക്കും മുത്തശ്ശിയ്ക്കുമായുള്ള തെരച്ചിൽ പുനരാരംഭിച്ചു https://malayalees.ch/missing-people-search-malappuram/ Thu, 06 Jul 2023 04:26:38 +0000 https://malayalees.ch/?p=83900 കാണാതായ രണ്ട് പേർക്കായി നിലമ്പൂർ അമരംബലം പുഴയിൽ തെരച്ചിൽ ആരംഭിച്ചു. ഇന്നലെ ഒഴുക്കിൽപെട്ട അമരമ്പലം സ്വദേശി സുശീല, കൊച്ചുമകൾ അനുശ്രീ എന്നിവർക്കായാണ് തെരച്ചിൽ ആരംഭിച്ചത്. ഇന്നലെ പുലർച്ചെയാണ് ഇവർ ഒഴുക്കിൽപെട്ടത്. ഇന്നലെ വൈകുന്നേരം 5:30 വരെ തെരച്ചിൽ നടത്തി അവസാനിപ്പിക്കുകയായിരുന്നു.

ലർച്ചെ രണ്ടരയ്ക്കാണ് ഒരു കുടുംബത്തിലെ 5 പേർ അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്. അമ്മയും 3 മക്കളും മുത്തശ്ശിയുമാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. 3 പേർ രക്ഷപ്പെട്ടു.

]]>