Mersikuttyamma – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Feb 2021 08:04:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mersikuttyamma – malayalees.ch https://malayalees.ch 32 32 ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല https://malayalees.ch/pinarayi-mersikuttyamma-and-ep-jayarajan-are-the-main-accused-chennithala-with-serious-allegations/ Mon, 22 Feb 2021 08:04:43 +0000 https://malayalees.ch/?p=40509 ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ആരോപണങ്ങളിലുറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ വിഷയം നിയമസഭയില്‍ തീരുമാനിച്ച് ഉത്തരവിറക്കുമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. കേവലം കുറച്ച് ഉദ്യോഗസ്ഥന്മാര്‍ മാത്രമല്ല മുഖ്യമന്ത്രിയും മന്ത്രിമാരും വിഷയത്തില്‍ പ്രതികളാണെന്നും ചെന്നല കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ ഇടപാടുകളൊന്നും നടത്താന്‍ കഴിയില്ല’.

മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ഫിഷറീസ് മന്ത്രി മെഴിസിക്കുട്ടിയമ്മയും കേസില്‍ പ്രധാന പ്രതികളാണ്. മുഖ്യമന്ത്രിക്ക് എല്ലാ വിവരങ്ങളും നേരത്തെ അറിയാമായിരുന്നുവെന്നതാണ് സത്യം. കേരളത്തിന്‍റെ താത്പര്യങ്ങളെ പരിപൂര്‍ണമായി തകര്‍ത്തുകൊണ്ട് അമേരിക്കന്‍ കുത്തക കമ്പനിയെ സഹായിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വളരെ ഗൌരവകരമായ ഒന്നാണെന്നും അദ്ദഹം പറഞ്ഞു.

]]>