meppadiyan-selected-for-bengaluru-international-film-festival-r7ea7e – malayalees.ch https://malayalees.ch Malayalam Online News Portal Wed, 16 Feb 2022 11:44:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png meppadiyan-selected-for-bengaluru-international-film-festival-r7ea7e – malayalees.ch https://malayalees.ch 32 32 Meppadiyan : ഉണ്ണി മുകുന്ദനും കൂട്ടരും തകർത്തഭിനയിച്ച ‘മേപ്പടിയാൻ’; ചിത്രം ബെംഗളൂരു ഫിലിം ഫെസ്റ്റിവലിൽ https://malayalees.ch/meppadiyan-selected-for-bengaluru-international-film-festival-r7ea7e/ Wed, 16 Feb 2022 11:40:29 +0000 https://malayalees.ch/?p=57071 ണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മേപ്പടിയാന്‍’ (Meppadiyan). ഇതുവരെ കാണാത്ത ​ഗെറ്റപ്പിൽ എത്തിയ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിനും ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിച്ചത്. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ചിത്രം ഇടം നേടിയെന്ന വിവരമാണ് പുറത്തു വരുന്നത്. 

ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലാണ് മേപ്പടിയാൻ ഇടംനേടിയത്. ഫെസ്റ്റിവലിലെ ഇന്ത്യൻ സിനിമാ വിഭാ​ഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഉണ്ണി മുകുന്ദൻ തന്നെയാണ് സന്തോഷ വാർത്ത അറിയിച്ചത്. താൻ വളരെയധികം ആവേശഭരിതനാണെന്നും ഉണ്ണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്. 

]]>