maveli – malayalees.ch https://malayalees.ch Malayalam Online News Portal Mon, 05 Sep 2022 08:13:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png maveli – malayalees.ch https://malayalees.ch 32 32 ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ മാവേലി വന്നപ്പോൾ https://malayalees.ch/maveli-at-newyork-time-square/ Mon, 05 Sep 2022 08:13:27 +0000 https://malayalees.ch/?p=67608 ഓണം കേരളത്തിൽ മാത്രമല്ല, മലയാളികൾ ഉള്ളിടത്തെല്ലാം ഉണ്ട്. ഇത്തവണ ഓണം ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വരെ എത്തിച്ചിരിക്കുകയാണ്.

മൂന്ന് ചക്രമുള്ള സൈക്കിൾ റിക്ഷയിലാണ് മാവേലി ടൈംസ് സ്‌ക്വയറിൽ വന്നിറങ്ങിയത്. പിന്നാലെ തന്നെ നർത്തകർ മാവേലിയെ വിളിച്ച് തങ്ങൾക്കൊപ്പം നൃത്തം ചെയ്യിപ്പിച്ചു.

ടൈംസ് സ്‌ക്വയറിൽ കശപിശ നടക്കുമ്പോൾ മാവേലി അവരെ പിടിച്ചുമാറ്റി സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നൽകുന്നതും വിഡിയോയിൽ കാണാം.

]]>