mattancherry – malayalees.ch https://malayalees.ch Malayalam Online News Portal Thu, 24 Nov 2022 04:24:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mattancherry – malayalees.ch https://malayalees.ch 32 32 ഉപജില്ലാ കലോത്സവം കാണാനെത്തിയ വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി https://malayalees.ch/student-beaten-mattancherry-police/ Thu, 24 Nov 2022 04:23:41 +0000 https://malayalees.ch/?p=71774 പ്ളസ് വൺ വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി. ഉപജില്ലാ കലോത്സവം കാണാനെത്തിയ വിദ്യാർഥിയെയാണ് പൊലീസ് മർദ്ദിച്ചതായി പറയുന്നത്. പ്രൈവറ്റായി പ്ലസ് വൺ പഠിക്കുന്ന  ദിർഷിത്തിനെയാണ് (16 ) പൊലീസ് ലാത്തി ഉപയോഗിച്ച് തല്ലിയത്. 

ലാത്തിയടിയേറ്റ് വിദ്യാർഥിയുടെ തല പൊട്ടിയിട്ടുണ്ട്. പ്ളസ് വൺ വിദ്യാർഥിയുടെ കൈകളിലും കാലുകളിലും ലാത്തിയുടെ അടിയേറ്റ പാടുകളുണ്ട്. മട്ടാഞ്ചേരി ജി.എച്ച് സ്കൂളിൽ നടക്കുന്ന കലോത്സവം കാണാനെത്തിയതായിരുന്നു ദിർഷിത്ത്.
മട്ടാഞ്ചേരി പൊലീസിനെതിരെയാണ് മർദന ആരോപണം ഉയർന്നത്.

]]>