marayoor – malayalees.ch https://malayalees.ch Malayalam Online News Portal Sat, 19 Nov 2022 10:44:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png marayoor – malayalees.ch https://malayalees.ch 32 32 മറയൂരിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ വനപാലകന് പരുക്ക് https://malayalees.ch/wild-buffallo-attack-marayoor/ Sat, 19 Nov 2022 10:43:55 +0000 https://malayalees.ch/?p=71571 മറയൂരിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ വനപാലകന് പരുക്കേറ്റു. കാന്തല്ലൂർ ചിന്നമലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ തുരുത്തുന്നതിനിടെയാണ് ബിറ്റ് ഫോറസ്റ്റ് ഓഫീസർ ജോൺസന് പരുക്കേറ്റത്.

ജോൺസന്റെ തലയ്ക്കും തോളെല്ലിനുമാണ് പരുക്കേറ്റത്. കൂടാതെ ശരീരത്തിന്റെ പലഭാഗത്തും മുറിവേറ്റിട്ടുണ്ട്.

]]>
കാറില്‍ നിന്ന് ഇറങ്ങിയോടിയിട്ടും രക്ഷപ്പെടാനായില്ല; ഇടുക്കിയില്‍ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു https://malayalees.ch/wild-elephant-killed-tourist-in-idukki/ Thu, 03 Nov 2022 04:22:47 +0000 https://malayalees.ch/?p=70669 ഇടുക്കി മറയൂര്‍ ചിന്നാറില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്ബര്‍ അലിയാണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. വനാതിര്‍ത്തിയിലൂടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ കാട്ടാനയെ കണ്ടതിനെത്തുടര്‍ന്ന് അക്ബര്‍ കാറില്‍ നിന്നിറങ്ങി ഓടുകയായിരുന്നു. എന്നാല്‍ ഇതിനിടെ പിന്നാലെയെത്തി ആന ആക്രമിക്കുകയായിരുന്നു.

മറയൂരിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ മൂന്നംഗസംഘത്തില്‍ ഒരാളാണ് അക്ബര്‍ അലി. വനപാലകരും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

]]>