mani-c-mm-hasan-said-that-if-kappan-is-ready-he-is-ready-for-discussion-in-the-front – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Dec 2020 08:28:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mani-c-mm-hasan-said-that-if-kappan-is-ready-he-is-ready-for-discussion-in-the-front – malayalees.ch https://malayalees.ch 32 32 മാണി സി. കാപ്പന്‍ തയ്യാറാണെങ്കില്‍ മുന്നണിയില്‍‌ ചര്‍ച്ചക്ക് തയ്യാറെന്ന് എം.എം ഹസന്‍ https://malayalees.ch/mani-c-mm-hasan-said-that-if-kappan-is-ready-he-is-ready-for-discussion-in-the-front/ Sat, 12 Dec 2020 08:28:07 +0000 https://malayalees.ch/?p=36817 മാണി സി. കാപ്പന്‍ സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ മുന്നണിയില്‍‌ ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് എം.എം ഹസന്‍. എല്‍.ഡി.എഫില്‍ കൂടുതല്‍ അസ്ംതൃപ്ത എം.എല്‍.എമാരുണ്ട്. തെരഞ്ഞെടുപ്പ് ഫലം അഴിമതിക്കെതിരായ വിലയിരുത്തലാകുമെന്നും ഹസന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ എൽ.ഡി.എഫ് നീതി പുലർത്തിയില്ലെന്ന് എൻ.സി.പി ആരോപിച്ചിരുന്നു. സീറ്റ് വിഭജനത്തിൽ എൻ.സി.പിക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്ന് മാണി സി. കാപ്പൻ പ്രതികരിച്ചു. പ്രതിഷേധം എൽ.ഡി.എഫിൽ അറിയിക്കുമെന്നും മാണി സി.കാപ്പൻ പറഞ്ഞു

]]>