Malayalam actress abduction – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Jan 2021 04:12:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Malayalam actress abduction – malayalees.ch https://malayalees.ch 32 32 ദിലീപിന്‍റെ അഭിഭാഷകന് കോവിഡ്; നടിയെ ആക്രമിച്ച കേസിന്‍റെ വിസ്താരം പ്രതിസന്ധിയില്‍ https://malayalees.ch/covid-dileeps-lawyer-the-details-of-the-case-of-attacking-the-actress-are-in-crisis/ Tue, 26 Jan 2021 04:12:02 +0000 https://malayalees.ch/?p=39129 കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിന്‍റെ സാക്ഷി വിസ്താരം വീണ്ടും പ്രതിസന്ധിയില്‍. എട്ടാം പ്രതി നടന്‍ ദിലീപിന്‍റെ അഭിഭാഷകന് കോവിഡ് ബാധിച്ചതാണു കാരണം. ബുധനാഴ്ച വിസ്തരിക്കാന്‍ നിശ്ചയിച്ച സാക്ഷികളോടു മറ്റൊരു ദിവസം ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ദിലീപിന്‍റെ ഭാര്യ കാവ്യ മാധവനെയാണു വ്യാഴാഴ്ച വിസ്തരിക്കേണ്ടത്. അഭിഭാഷകനു കോവിഡ് ബാധിച്ചതോടെ വിസ്താരം രണ്ടാഴ്ചത്തേക്കു മാറ്റിവയ്ക്കാന്‍ പ്രതിഭാഗം നല്‍കിയ അപേക്ഷ നാളെ പരിഗണിക്കും.

അതേസമയം കേസിൽ വിചാരണ പൂർത്തിയാക്കാന്‍ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചു. ഫെബ്രുവരി നാലിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രിം കോടതിയുടെ നിർദേശം.

]]>