malavika-sood-trails-in-punjab – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Mar 2022 04:05:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png malavika-sood-trails-in-punjab – malayalees.ch https://malayalees.ch 32 32 പഞ്ചാബിൽ മാളവിക സൂദ് പിന്നിൽ https://malayalees.ch/malavika-sood-trails-in-punjab/ Thu, 10 Mar 2022 04:05:07 +0000 https://malayalees.ch/?p=58298 പഞ്ചാബിൽ കോൺഗ്രസിന്റെ മാളവിക സൂദ് പിന്നിൽ. ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരിയാണ് മാളവിക. മോഗയിൽ നിന്നാണ് മാളവിക സൂദ് ജനവിധി തേടിയത്. ( malavika sood trails in punjab )

പഞ്ചാബിൽ അമൃത്സർ ഈസ്റ്റിൽ നവ്‌ജ്യോത് സിംഗ് സിദ്ദു മുന്നിലാണ്. പട്യാലയിൽ അമരീന്ദർ സിംഗ് പിന്നിലാണ്. എഎപി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മൻ ധുരി മണ്ഡലത്തിൽ മുന്നിലും, ജസ്വന്ത് നഗറിൽ ശിവപാൽ യാദവ് പിന്നിലുമാണ്.

]]>