Madhavsinh Solanki – malayalees.ch https://malayalees.ch Malayalam Online News Portal Sat, 09 Jan 2021 06:01:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Madhavsinh Solanki – malayalees.ch https://malayalees.ch 32 32 പ്രമുഖ കോൺഗ്രസ് നേതാവ് മാധവ് സിങ് സോളങ്കി അന്തരിച്ചു https://malayalees.ch/former-gujarat-cm-madhavsinh-solanki-dies/ Sat, 09 Jan 2021 06:00:59 +0000 https://malayalees.ch/?p=38310 പ്രമുഖ കോൺഗ്രസ് നേതാവ് മാധവ് സിങ് സോളങ്കി അന്തരിച്ചു. 93 വയസ്സായിരുന്നു. അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്. നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായും കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചു. നരസിംഹറാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നിട്ടുണ്ട്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആയിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. 1995ല്‍ സോളങ്കി ജനറല്‍ സെക്രട്ടറി ആയിരിക്കെയാണ് കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്.

]]>