maala-parvathi-responds-on-fake-death-news-r7jjto – malayalees.ch https://malayalees.ch Malayalam Online News Portal Sat, 19 Feb 2022 09:23:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png maala-parvathi-responds-on-fake-death-news-r7jjto – malayalees.ch https://malayalees.ch 32 32 വ്യാജ മരണ വാര്‍ത്ത, രൂക്ഷമായി പ്രതികരിച്ച് നടി മാല പാര്‍വതി https://malayalees.ch/maala-parvathi-responds-on-fake-death-news-r7jjto/ Sat, 19 Feb 2022 09:23:21 +0000 https://malayalees.ch/?p=57259 മാല പാര്‍വതിയെ (Maala parvathi) കുറിച്ചും വ്യാജ മരണ വാര്‍ത്ത. ഓണ്‍ലൈൻ മാധ്യമത്തില്‍ വന്ന വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി മാല പാര്‍വതി രംഗത്ത് എത്തി. മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോണെന്നറിയില്ല. രണ്ട് പരസ്യങ്ങളുടെഓഡിഷൻ വ്യാജ വാര്‍ത്ത കാരണം തനിക്ക് നഷ്‍ടമായെന്നും മാല പാര്‍വതി പറയുന്നു.

വ്യാജ മരണ വാര്‍ത്തയുടെ സ്‍ക്രീൻ ഷോട്ട് മാല പാര്‍വതി പങ്കുവെച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നുള്ള ഒരു കാസ്റ്റിംഗ് ഏജന്റാണ് ഇത് എനിക്ക് അയച്ചുതന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ കാരണം അവര്‍ ആശയക്കുഴപ്പത്തിലായി. ഇത് ഗുരുതരമാണ്. ഞാൻ മരിച്ചുവെന്ന് അവര്‍ കരുതിയതിനാല്‍ തനിക്ക് വര്‍ക്കാണ് നഷ്‍ടപ്പെട്ടതെന്ന് മാല പാര്‍വതി പറഞ്ഞു.

]]>