m b rajeshSree Sankaracharya University of Sanskrit – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 Feb 2021 04:05:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png m b rajeshSree Sankaracharya University of Sanskrit – malayalees.ch https://malayalees.ch 32 32 എം. ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനവിവാദത്തില്‍ മറുപടി നല്‍കാതെ മുഖ്യമന്ത്രി https://malayalees.ch/appointment-of-m-b-rajeshs-wife-cm-without-reply/ Sat, 06 Feb 2021 04:05:27 +0000 https://malayalees.ch/?p=39789 എം.ബി രാജേഷിന്‍റെ ഭാര്യയുടെ കാലടി സര്‍വ്വകലാശാലയിലെ നിയമന വിവാദത്തില്‍ മറുപടി നല്‍കാതെ മുഖ്യമന്ത്രി. സര്‍വ്വകലാശാലയുടെ വിശദീകരണത്തിനപ്പുറം ഒന്നും പ്രതികരിക്കാനില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിലും വ്യക്തമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

സി.പി.എം സംസ്ഥാന സമിതി അംഗവും മുന്‍ എം.പിയുമായ എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തില്‍ ക്രമക്കേട് നടന്നെന്ന പരാതി ഉയര്‍ന്ന് വന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിന് മുഖ്യമന്ത്രി തയ്യാറായില്ല. ചോദ്യത്തിന് ഒറ്റവാക്കില്‍ മറുപടി, സര്‍വ്വകലാശാല പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി മറുപടി. വിവാദ നിയമനങ്ങളില്‍ മുഖ്യമന്ത്രി മൌനം പാലിച്ചു.

സര്‍ക്കാരിന്‍റെ അവസാനകാലത്ത് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് പ്രചരണവിഷയമാക്കാനാണ് യു.ഡി.എഫ് തീരുമാനം

]]>