LPG rate – malayalees.ch https://malayalees.ch Malayalam Online News Portal Sat, 01 Oct 2022 04:31:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png LPG rate – malayalees.ch https://malayalees.ch 32 32 നേരിയ ആശ്വാസം; വാണിജ്യ പാചക വാതക സിലണ്ടറിന്റെ വില കുറച്ചു https://malayalees.ch/%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%b5%e0%b4%be%e0%b4%a3%e0%b4%bf%e0%b4%9c%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%be/ Sat, 01 Oct 2022 04:31:04 +0000 https://malayalees.ch/?p=68807 വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്.വാണിജ്യ സിലിണ്ടര്‍ വില 1896.50 ല്‍ നിന്ന് 1863 ആയി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. (19 kg lpg price drop)

]]>