Louis Peter – malayalees.ch https://malayalees.ch Malayalam Online News Portal Thu, 30 Jul 2020 04:19:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Louis Peter – malayalees.ch https://malayalees.ch 32 32 കവി ലൂയീസ് പീറ്റര്‍ അന്തരിച്ചു https://malayalees.ch/poet-louis-peter-passed-away/ Thu, 30 Jul 2020 04:19:42 +0000 https://malayalees.ch/?p=29301 കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ ഇന്ന് വൈകിട്ടാണ് മരിച്ചത്

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ലൂയിസ് പീറ്റര്‍(ലൂയീ പാപ്പാ) അന്തരിച്ചു. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ ഇന്ന് വൈകിട്ടാണ് മരിച്ചത്. ഫെഡറല്‍ ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥന്‍ ആയ ലൂയീസ് പീറ്റര്‍ ചലച്ചിത്ര മേളകളിലും സാംസ്കാരിക കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു. ലൂയീസ് പീറ്ററിന്‍റെ കവിതകള്‍ എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ-ഡോളി. മക്കള്‍- ദിലീപ്, ദീപു.

]]>