lorry – car accident in thrissur – malayalees.ch https://malayalees.ch Malayalam Online News Portal Sat, 18 Mar 2023 04:26:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png lorry – car accident in thrissur – malayalees.ch https://malayalees.ch 32 32 ടോറസ് ലോറി കാറിലിടിച്ച ശേഷം കാറിനെ 100 മീറ്ററോളം വലിച്ചു കൊണ്ടു പോയി https://malayalees.ch/lorry-car-accident-in-thrissur/ Sat, 18 Mar 2023 04:25:14 +0000 https://malayalees.ch/?p=78200 ടോറസ് ലോറി കാറിലിടിച്ച ശേഷം കാറിനെ 100 മീറ്ററോളം വലിച്ചു കൊണ്ടു പോയി. തൃശൂർ കുന്നംകുളം പാറേമ്പാടത്താണ് സംഭവം.ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്.

അപകടത്തിൽ കാറിലുണ്ടായിരുന്ന പെരിങ്ങോട് സ്വദേശികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നംകുളം ഭാഗത്ത് നിന്നും അക്കിക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ടോറസ് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു വശത്ത് കേടുപാടുകൾ സംഭവിച്ചു. ടോറസ് ലോറി കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുടെ ഒരു വശം കാറിൽ ഇടിച്ച് 100 മീറ്ററോളം വലിച്ചുകൊണ്ടു പോവുകയായിരുന്നു.

]]>