liju-krishna-padavettu-director-sexual-harassment-case-wcc-stand-r8d98l – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Mar 2022 09:41:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png liju-krishna-padavettu-director-sexual-harassment-case-wcc-stand-r8d98l – malayalees.ch https://malayalees.ch 32 32 ‘കേസ് തീര്‍പ്പാവുന്നതുവരെ ലിജു കൃഷ്ണയെ സിനിമയില്‍ നിന്ന് വിലക്കണം’; ആവശ്യമുയര്‍ത്തി ഡബ്ല്യുസിസി https://malayalees.ch/liju-krishna-padavettu-director-sexual-harassment-case-wcc-stand-r8d98l/ Mon, 07 Mar 2022 09:40:58 +0000 https://malayalees.ch/?p=58155 ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയെ (Liju Krishna) പ്രസ്തുത കേസ് തീര്‍പ്പാകുന്നതുവരെ സിനിമാ മേഖലയില്‍ നിന്ന് വിലക്കണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി (WCC). എല്ലാ സിനിമാ സംഘടനകളിലെയും ലിജു കൃഷ്ണയുടെ അംഗത്വം റദ്ദാക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

]]>