Life Mission allegation – malayalees.ch https://malayalees.ch Malayalam Online News Portal Mon, 01 Mar 2021 11:50:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Life Mission allegation – malayalees.ch https://malayalees.ch 32 32 വിദേശ ധനസഹായം സ്വീകരിക്കാന്‍ യൂണിടാക്കിനെ മറയാക്കിയെന്ന് സി.ബി.ഐ https://malayalees.ch/life-mission-allegation-the-cbi-has-told-the-supreme-court-that-unitac-was-used-as-a-cover-to-receive-foreign-funding/ Mon, 01 Mar 2021 11:50:03 +0000 https://malayalees.ch/?p=40867 വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മ്മാണത്തിന് വിദേശ ധനസഹായം സ്വീകരിക്കാന്‍ യൂണിടാക്കിനെ മറയാക്കിയെന്ന് സി.ബി.ഐ, സുപ്രീംകേടതിയില്‍. സി.എ.ജി ഓഡിറ്റ് വിദേശ ധനസഹായ നിയന്ത്രണ നിയമം, മറ്റു സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ എന്നിവ മറികടക്കാന്‍ ഇങ്ങനെ ശ്രമിച്ചു.

ഓപ്പണ്‍ ടെന്‍ഡര്‍ മറികടക്കാനും ഇതുവഴി സാധിച്ചു. കരാര്‍ ലഭിക്കാന്‍ കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. സി.ബി.ഐ നല്‍കിയ മറുപടിയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

]]>