Levi – malayalees.ch https://malayalees.ch Malayalam Online News Portal Tue, 13 Oct 2020 12:59:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Levi – malayalees.ch https://malayalees.ch 32 32 തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് ലെവി ഏര്‍പ്പെടുത്തി കോണ്‍ഗ്രസ് https://malayalees.ch/congress-imposes-levy-on-winners-of-local-body-elections/ Tue, 13 Oct 2020 12:59:41 +0000 https://malayalees.ch/?p=33250 ലെവി ഉറപ്പാക്കാൻ ഡി.സി.സി പ്രസിഡന്‍റുമാര്‍ സ്ഥാനാർഥികളിൽ നിന്ന് സാക്ഷ്യപത്രം എഴുതി വാങ്ങണം. ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കേണ്ടെന്നും തീരുമാനം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് ലെവി ഏര്‍പ്പെടുത്തി കോണ്‍ഗ്രസ്. ലെവി ഉറപ്പാക്കാൻ ഡി.സി.സി പ്രസിഡന്‍റുമാര്‍ സ്ഥാനാർഥികളിൽ നിന്ന് സാക്ഷ്യപത്രം എഴുതി വാങ്ങണം. ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കേണ്ട. രാഷ്ട്രീയേതര ക്രിമിനൽ കേസുകളിൽ പ്രതിയായവർക്ക് സീറ്റുണ്ടാവില്ല. പാർട്ടി ഭാരവാഹികൾ മത്സരിച്ച് വിജയിച്ചാൽ ഭാരവാഹിത്വം രാജി വെയ്ക്കണം. ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ച് തീരുമാനങ്ങൾ ഹൈജാക്ക് ചെയ്യാൻ പാടില്ലെന്നും കെപിസിസി നിര്‍ദേശം.

]]>