latheen sabha – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 Feb 2021 11:22:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png latheen sabha – malayalees.ch https://malayalees.ch 32 32 ആഴക്കടൽ മത്സ്യബന്ധനം; സർക്കാരിനെ വിമർശിച്ച് ലത്തീന്‍ സഭ https://malayalees.ch/latheen-sabha-against-govt/ Tue, 23 Feb 2021 11:22:38 +0000 https://malayalees.ch/?p=40582 ആഴക്കടൽ മത്സ്യബന്ധനത്തിനായി ധാരണാപത്രം തയ്യാറാക്കിയതില്‍ സർക്കാരിനെ വിമർശിച്ച് ലത്തീന്‍ സഭ. മുഖ്യമന്ത്രിയും മന്ത്രിയും പറഞ്ഞത് കള്ളമെന്ന് ബോധ്യപ്പെട്ടതായി ഫാദർ ഷാജിന്‍ ജോസ് പറഞ്ഞു. ഇതുവരെയുണ്ടായ കാര്യങ്ങള്‍ സർക്കാർ വിശദീകരിക്കണമെന്നും ഷാജിന്‍ ജോസ് ആവശ്യപ്പെട്ടു.

]]>