KSRTC long-distance service – malayalees.ch https://malayalees.ch Malayalam Online News Portal Sat, 01 Aug 2020 04:55:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KSRTC long-distance service – malayalees.ch https://malayalees.ch 32 32 കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല https://malayalees.ch/ksrtc-does-not-operate-long-distance-services/ Sat, 01 Aug 2020 04:55:38 +0000 https://malayalees.ch/?p=29431 ആരോഗ്യ വകുപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറ്റം

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല. ആരോഗ്യ വകുപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറ്റം. നാളെ മുതലാണ് ദീർഘ ദൂര സര്‍വീസുകള്‍ ആരംഭിക്കാനിരുന്നത്.

നാളെ മുതൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു. 206 സർവീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സർവീസ്. അന്യ സംസ്ഥാന സർവീസുകളുണ്ടായിരിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

]]>