Kochi Smart City – malayalees.ch https://malayalees.ch Malayalam Online News Portal Mon, 19 Oct 2020 04:46:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kochi Smart City – malayalees.ch https://malayalees.ch 32 32 12 കമ്പനികള്‍ക്ക് പുറത്താക്കല്‍ നോട്ടീസ് നല്‍കി കൊച്ചി സ്മാര്‍ട്ട് സിറ്റി https://malayalees.ch/kochi-smart-city/ Mon, 19 Oct 2020 04:46:48 +0000 https://malayalees.ch/?p=33502 ഉടമകള്‍ക്ക് അനുകൂലമായ കോടതി ഉത്തരവ് നിലനില്‍ക്കെയാണ് സ്മാര്‍ട്ട് സിറ്റിയുടെ പുറത്താക്കല്‍ നടപടിയെന്ന് കമ്പനി ഉടമകള്‍

കൊച്ചി സ്മാര്‍ട്ട് സിറ്റി 12 കമ്പനികള്‍ക്ക് പുറത്താക്കല്‍ നോട്ടീസ് നല്‍കി. ലോക്ക്ഡൌണ്‍ കാലത്തെ വാടക കുടിശ്ശിക നല്‍കാത്തതിനാണ് നടപടി. ഐടി കമ്പകള്‍ക്ക് നല്‍കിയ ഇളവുകള്‍ സ്മാര്‍ട്ട് സിറ്റിയിലെ കമ്പനികള്‍ക്ക് ബാധകമല്ലെന്നാണ് സ്മാര്‍ട്ട് സിറ്റി നിലപാട്. ഉടമകള്‍ക്ക് അനുകൂലമായ കോടതി ഉത്തരവ് നിലനില്‍ക്കെയാണ് സ്മാര്‍ട്ട് സിറ്റിയുടെ പുറത്താക്കല്‍ നടപടിയെന്ന് കമ്പനി ഉടമകള്‍.

]]>