KM Shaji MLA case – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Dec 2020 08:30:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KM Shaji MLA case – malayalees.ch https://malayalees.ch 32 32 കെ.എം ഷാജി എംഎൽഎയുടെ ഭാര്യക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ് https://malayalees.ch/km-shaji-mla-wife-get-notice-from-kozhikode-corporation-news/ Wed, 09 Dec 2020 08:30:34 +0000 https://malayalees.ch/?p=36618 കെ.എം ഷാജി എം.എൽ.എയുടെ ഭാര്യക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്. ഭൂമി കയ്യേറി വീട് നിർമിച്ചതിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് കാണിച്ചാണ് നോട്ടീസ്. വേങ്ങേരി വില്ലേജിലെ ഭൂമിയിൽ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് കോർപ്പറേഷന്റെ നടപടി. 17ന് ഹാജരാകാനാണ് നിർദേശം. കെ.എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീട് ഭാര്യയുടെ പേരിലുള്ള ഭൂമിയിലാണ്. ഇതിന്റെ നിര്‍മാണം അനധികൃതമാണെന്ന് നേരത്തെ കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ക്രമവത്കരണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളുടെ ഭാഗമായിട്ടാണ് നോട്ടീസയച്ചിരിക്കുന്നത്.

]]>