KINFRA – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Feb 2022 04:42:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KINFRA – malayalees.ch https://malayalees.ch 32 32 എറണാകുളം കളമശ്ശേരിയിൽ വൻ തീപിടുത്തം https://malayalees.ch/fire-ernakulam-kalamassery-kinfra/ Wed, 09 Feb 2022 04:41:50 +0000 https://malayalees.ch/?p=56698 എറണാകുളം കളമശ്ശേരിയിൽ വൻ തീപിടുത്തം. കളമശ്ശേരിയിലെ ഗ്രീൻ ലീഫ് എന്ന കമ്പനിയിലാണ് രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിൻഫ്ര വ്യവസായ പാർക്കിനകത്ത് പ്രവർത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ഗ്രീൻ ലീഫ്. കൊച്ചി നഗരത്തിലെ വിവിധ യൂണിറ്റ് ഫയർഫോഴ്സുകൾ ചേർന്ന് തീയണക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. തീപിടുത്തം ഉണ്ടാവുമ്പോൾ ഇവിടെ ജോലിക്കാരുണ്ടായിരുന്നു എങ്കിലും ഇവരെയൊക്കെ സുരക്ഷിതമായി മാറ്റി. തീപിടുത്തതിൻ്റെ കാരണം വ്യക്തമല്ല.https://065ed6e32652a440b92cd8cdd213ba95.safeframe.googlesyndication.com/safeframe/1-0-38/html/container.html

കിൻഫ്രയിലെ കമ്പനി ആയതിനാൽ അടുത്ത് തന്നെ നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തീപടരാനുള്ള സാധ്യതയുണ്ട്. സുഗന്ധദ്രവ്യങ്ങൾ ഉണ്ടാകുന്നതിനുള്ള രാസവസ്തുക്കൾ കമ്പനിഒയിൽ വൻ തോതിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ പൊട്ടിത്തെറിയുണ്ടാവാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

]]>
തി​രു​വ​ന​ന്ത​പു​രം കി​ന്‍​ഫ്ര​യി​ല്‍ 88 പേ​ര്‍​ക്ക് കോ​വി​ഡ് https://malayalees.ch/trivandrum-kinfra-staffs-test-positive/ Tue, 28 Jul 2020 12:36:21 +0000 https://malayalees.ch/?p=29189 സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഗാ​ര്‍​ഡ് ഡ്യൂ​ട്ടി ചെ​യ്ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം മേ​നം​കു​ളം കി​ന്‍​ഫ്ര​യി​ല്‍ 88 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 300പേ​രി​ല്‍ ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം തെ​ളി​ഞ്ഞ​ത്.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം ക്വാറന്റീനിലേക്ക് മാറ്റും. സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനും രോഗം സ്ഥിരീകരിച്ചു.

അ​തേ​സ​മ​യം, സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഗാ​ര്‍​ഡ് ഡ്യൂ​ട്ടി ചെ​യ്ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൂ​ടാ​തെ പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ​ര്‍​ജ​റി വാ​ര്‍​ഡി​ല്‍ ആ​റു പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു രോ​ഗി​ക​ള്‍​ക്കും നാ​ല് കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

]]>