Kerala PSC exam – malayalees.ch https://malayalees.ch Malayalam Online News Portal Wed, 30 Jun 2021 04:21:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala PSC exam – malayalees.ch https://malayalees.ch 32 32 പി എസ് ഇ പരീക്ഷ ; കൊവിഡ് പോസിറ്റീവ് ആയവർക്ക് പ്രത്യേക ക്ലാസ് മുറികൾ ഒരുക്കും https://malayalees.ch/kerala-psc-exam-special-class-rooms-covid-19/ Wed, 30 Jun 2021 04:21:10 +0000 https://malayalees.ch/?p=46206 കൊവിഡ് പോസിറ്റീവ് ആയവർക്ക് പിഎസ്സി പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ്സ്‌മുറി സജ്ജമാക്കാൻ തീരുമാനമായി. ജൂലൈ 1 മുതൽ നടക്കുന്ന പരീക്ഷകളിൽ കൊവിഡ് പോസിറ്റീവ് ആയവർക്കായി പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേക ക്ലാസ്സ്‌മുറി തയാറാക്കും.

സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചു പരീക്ഷ എഴുതാം. ഉദ്യോഗാർത്ഥികൾ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പിഎസ്സി.

]]>