kerala hartal – malayalees.ch https://malayalees.ch Malayalam Online News Portal Wed, 22 Sep 2021 08:35:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kerala hartal – malayalees.ch https://malayalees.ch 32 32 കേരളത്തിൽ സെപ്റ്റംബർ 27ന് ഹർത്താൽ https://malayalees.ch/kerala-hartal-27/ Wed, 22 Sep 2021 08:35:34 +0000 https://malayalees.ch/?p=49936 കേരളത്തിൽ സെപ്റ്റംബർ 27ന് ഹർത്താൽ. ഭാരത് ബന്ദ് ദിനമായ 27ന കേരളത്തിൽ ഹർത്താലായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന – കേന്ദ്ര സർക്കാർ ജീവനക്കാർ ഹർത്താലിനോട് സഹകരിക്കും.

]]>