Kerala Cyber Warriors – malayalees.ch https://malayalees.ch Malayalam Online News Portal Thu, 31 Dec 2020 05:03:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala Cyber Warriors – malayalees.ch https://malayalees.ch 32 32 തൃശൂർ പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു https://malayalees.ch/thrissur-police-academy-website-hacked/ Thu, 31 Dec 2020 05:02:55 +0000 https://malayalees.ch/?p=37752 തൃശൂർ പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബർ വാരിയേഴ്സ് എന്ന പേരിലാണ് ഹാക്ക് ചെയ്തിരിക്കുന്നത്. പൊലീസിലെ ക്രിമിനലുകളെ പുറത്താക്കണം എന്ന് ഹാക്കേർസ് പേജിൽ കുറിച്ചു. നെയ്യാറ്റിൻകര സംഭവം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹാക്ക് ചെയ്തത്. വെബ്സൈറ്റ് പൂർവസ്ഥിതിയിലാക്കാൻ ശ്രമം തുടരുന്നു. നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യശ്രമത്തിനിടെ പൊള്ളലേറ്റ് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് നാട്ടുകാരും ആവശ്യമുയര്‍ത്തിയിരുന്നു. വലിയ പ്രതിഷേധമാണ് ചൊവ്വാഴ്ച മരിച്ച രാജന്റേയും അമ്പിളിയുടേയും വീടിന് സമീപം അരങ്ങേറിയത്.

]]>