KATTAPPANA – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Oct 2021 10:38:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KATTAPPANA – malayalees.ch https://malayalees.ch 32 32 കട്ടപ്പനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മർദിച്ചതായി പരാതി https://malayalees.ch/beaten-health-inspector-kattappana/ Tue, 26 Oct 2021 10:28:30 +0000 https://malayalees.ch/?p=51601 കട്ടപ്പനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ നഗരസഭാ സെക്രട്ടറി മർദിച്ചതായി പരാതി. കരാർ അടിസ്ഥാനത്തിൽ നിയമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെകട്ർ വിനീഷിനാണ് മർദനമേറ്റത്. പന്തളം നഗരസഭയിൽ നിന്ന് കട്ടപ്പന നഗരസഭയിലേക്ക് സ്ഥലം മാറ്റിയ ജയകുമാറിനെതിരായാണ് പരാതി.

ഓഫിസിലെത്തിയ വിനീഷിനെ യാതൊരു പ്രകോപനവും കൂടാതെ മർദിക്കുകയായിരുന്നു. വിനീഷിന്റെ നിയമനം സംബന്ധിച്ച് നഗരസഭാ സെക്രട്ടറി ആക്ഷേപം ഉന്നയിച്ചിരുന്നു.

]]>