Karippur gold smuggling – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Dec 2020 12:41:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Karippur gold smuggling – malayalees.ch https://malayalees.ch 32 32 കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1451 ഗ്രാം സ്വർണ്ണം പിടികൂടി https://malayalees.ch/451-1451-grams-of-gold-seized-from-karipur-airport/ Thu, 10 Dec 2020 12:40:57 +0000 https://malayalees.ch/?p=36709 കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1451 ഗ്രാം സ്വർണ്ണം പിടികൂടി. കഴിഞ്ഞ ദിവസം എത്തിയ 2 യാത്രക്കാരിൽ നിന്നാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം സ്വര്‍ണം പിടികൂടിയത്. വിപണിയിൽ 73 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്.

സ്‌പൈസ് ജറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഫൈസലിൽ നിന്ന് 1397 ഗ്രാം സ്വർണ്ണവും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബൈയിൽ നിന്ന് എത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി ആഷിഫിന്‍റെ പക്കൽ നിന്ന് 54 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.

]]>