kadavanthra – malayalees.ch https://malayalees.ch Malayalam Online News Portal Tue, 17 Oct 2023 05:42:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kadavanthra – malayalees.ch https://malayalees.ch 32 32 കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു https://malayalees.ch/kadavanthra-lady-fell-flat-death/ Tue, 17 Oct 2023 05:42:06 +0000 https://malayalees.ch/?p=89558 കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു. കടവന്ത്ര തൻസിൽ ചാലറ്റ് എന്ന ഫ്ലാറ്റിലെ 7 ആം നിലയിൽ നിന്നുവീണ് പരുക്ക് പറ്റിയ അഹ്‌സാനയാണ് മരിച്ചത് (18). ഇന്ന് വെളുപ്പിന് 5.20 ഓടെയായിരുന്നു സംഭവം. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

]]>
കടവന്ത്രയിൽ യുവതിയുടെ അഴുകിയ മൃതദേഹം കവറിനുള്ളിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ് https://malayalees.ch/kochi-murder-police-intensified-the-search-for-the-husband/ Tue, 25 Oct 2022 04:05:18 +0000 https://malayalees.ch/?p=70139 കൊച്ചി കടവന്ത്ര ​ഗിരിന​ഗറിൽ യുവതിയുടെ മൃതദേഹം കവറിനുള്ളിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട സ്ത്രീ. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. 

മഹാരാഷ്ട്ര സ്വദേശികളായ ഭർത്താവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്. വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നി​ഗമനം.

ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹത്തിൽ നിന്ന് കടുത്ത ദുർ​ഗന്ധം ഉയർന്നതിനെത്തുടർന്നാണ് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുന്നത്. പൊലീസിന്റെ പരിശോധനയിലാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

]]>