kadampally-surendran-landissue-kazhakottom – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Mar 2022 12:28:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kadampally-surendran-landissue-kazhakottom – malayalees.ch https://malayalees.ch 32 32 കഴക്കൂട്ടത്ത് സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ മാഫിയ ശ്രമം; കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ https://malayalees.ch/kadampally-surendran-landissue-kazhakottom/ Mon, 07 Mar 2022 12:28:06 +0000 https://malayalees.ch/?p=58169 തിരുവനന്തപുരം കഴക്കൂട്ടത്ത് ഭൂമാഫിയ പ്രവർത്തിക്കുന്നു,സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം എന്ന് എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍. മിനി സിവില്‍ സ്റ്റേഷന്‍ നിർമ്മിക്കാൻ പദ്ധതിയിട്ട ഭൂമി വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. നിലവില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്.

]]>