janta dal s – malayalees.ch https://malayalees.ch Malayalam Online News Portal Thu, 28 Jan 2021 11:53:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png janta dal s – malayalees.ch https://malayalees.ch 32 32 ജനതാദൾ എസ് പിളർന്നു; ജോർജ് തോമസ് നേതൃത്വത്തിൽ ഒരു വിഭാഗം യു.ഡി.എഫിലേക്ക് https://malayalees.ch/janata-dal-s-splits/ Thu, 28 Jan 2021 11:53:39 +0000 https://malayalees.ch/?p=39261 ജനതദൾ എസ്‌ പിളർന്ന് ജോർജ് തോമസ് നേതൃത്വത്തിൽ ഒരു വിഭാഗം യു.ഡി.എഫിലേക്ക് പോകും. വനം വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന് ജോർജ് തോമസ് അറിയിച്ചു. ദേശീയ തലത്തിൽ ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കും. പുതിയ സംസ്ഥാന പ്രസിഡന്റ് ആയി ജോർജ് തോമസിനെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു.

]]>