jammukashmir – malayalees.ch https://malayalees.ch Malayalam Online News Portal Fri, 31 Dec 2021 13:40:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png jammukashmir – malayalees.ch https://malayalees.ch 32 32 ജമ്മുകശ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ; സുരക്ഷ സേന 3 ഭീകരരെ വധിച്ചു https://malayalees.ch/jammukashmir-attack/ Fri, 31 Dec 2021 13:40:30 +0000 https://malayalees.ch/?p=54860 ജമ്മുകശ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ, സുരക്ഷ സേന 3 ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ജെയ്‌ഷേ മുഹമ്മദ് ഭീകരൻ സുഹൈൽ അഹമ്മദ് റാത്തർ. 4 സുരക്ഷാ സേനാ അംഗങ്ങൾക്ക് പരുക്ക്. ഏറ്റുമുട്ടൽ ഉണ്ടായത് പാന്താചൗക്കിൽ. ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

നിലവിൽ പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ നടത്തുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യം സംശയിക്കുന്നു.ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് മേഖലയിൽ പരിശോധന നടത്തിയത്. പരിശോധനയ്‌ക്കിടെ യാതൊരു പ്രകോപനവും കൂടാതെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. പ്രത്യാക്രമണം നടത്തി സേന ഭീകരനെ വധിക്കുകയായിരുന്നു.

]]>