Jamaat-e-Islami – malayalees.ch https://malayalees.ch Malayalam Online News Portal Sat, 30 Jan 2021 11:56:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jamaat-e-Islami – malayalees.ch https://malayalees.ch 32 32 സാമ്പത്തിക സംവരണത്തിനെതിരെ ജമാഅത്തെ ഇസ്‍ലാമി സുപ്രീം കോടതിയില്‍ https://malayalees.ch/jamaat-e-islami-in-supreme-court-economic-reservation/ Sat, 30 Jan 2021 11:56:45 +0000 https://malayalees.ch/?p=39383 സംവരണം 50 ശതമാനത്തില്‍ അധികമാകരുത് എന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് പുതിയ ഭേദഗതിയെന്നും റിട്ട് ഹര്‍ജിയില്‍ പറയുന്നു

മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും, സർക്കാർ നിയമനങ്ങളിലും പത്ത് ശതമാനം സംവരണം കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

]]>