Jaisalmer – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Jan 2021 03:54:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jaisalmer – malayalees.ch https://malayalees.ch 32 32 ഒട്ടകത്തിലിടിച്ച് പ്രശസ്ത ബൈക്ക് യാത്രികന്‍ റിച്ചാര്‍ഡ് ശ്രീനിവാസന്‍ മരിച്ചു https://malayalees.ch/famous-bengaluru-biker-dies-after-crashing-into-camel-in-jaisalmer/ Sat, 16 Jan 2021 03:54:27 +0000 https://malayalees.ch/?p=38691 രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയില്‍ മോട്ടോര്‍ ബൈക്ക് ഒട്ടകത്തില്‍ ഇടിച്ച് ബെംഗളൂരുവില്‍ നിന്നുള്ള പ്രശസ്ത ബൈക്ക് യാത്രികനായ റിച്ചാര്‍ഡ് ശ്രീനിവാസന്‍ മരിച്ചു. റിച്ചാര്‍ഡും സുഹൃത്തുക്കളും യാത്ര ചെയ്യുന്നതിനിടെ ജയ്‌സാല്‍മീറില്‍ വച്ചാണ് അപകടം നടന്നത്.

മോട്ടോര്‍ ബൈക്ക് ഒട്ടകത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ റിച്ചാര്‍ഡ് ബുധനാഴ്ച രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറിയതായി രാജസ്ഥാന്‍ പോലീസ് പറഞ്ഞു.

]]>